ചരമം
പിറമാടം പുളിയേടത്തില്‍ സ്‌കറിയ മാത്യു (83) നിര്യാതനായി

മൂവാറ്റുപുഴ: പിറമാടം പുളിയേടത്തില്‍ സ്‌കറിയ മാത്യു (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ -മറിയാമ്മ മേമ്മുറി മനയില്‍ കുടുംബാംഗം. മക്കള്‍ – മിനി, സുനില്‍. മരുമക്കള്‍ – മാരിയില്‍ പീറ്റര്‍, റെനി