കലൂര്‍ അടപ്പൂര്‍ത്താഴം കൊള്ളിമാക്കല്‍ ഷാജികുര്യന്‍ (56) നിര്യാതനായി

കല്ലൂര്‍ക്കാട്: കലൂര്‍ അടപ്പൂര്‍ത്താഴം കൊള്ളിമാക്കല്‍ ഷാജികുര്യന്‍ (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ മേഴ്‌സി, കിഴക്കമ്പലം ചിറ്റിക്കരയില്‍ കുടുംബാഗം. മക്കള്‍: ജിത്തു, ജിനു

Back to top button
error: Content is protected !!