കടാതി മോളെതെക്കേപ്പുറത്ത് പരേതനായ പത്രോസിന്റെ ഭാര്യ സാറാമ്മ (85) നിര്യാതയായി

മൂവാറ്റുപുഴ : കടാതി മോളെതെക്കേപ്പുറത്ത് പരേതനായ പത്രോസിന്റെ ഭാര്യ സാറാമ്മ (85) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് കടാതി സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍. മക്കള്‍: വത്സ, ഡലീന, ഷൈല, പരേതയായ സലീന മരുമക്കള്‍: വര്‍ക്കി, അബ്രഹാം, അലക്‌സ്, രാജന്‍

Back to top button
error: Content is protected !!