പുളിഞ്ചുവട് എകെജി നഗര്‍ അനന്ത വിലാസത്തില്‍ സജേന്ദ്രന്‍ നായരുടെ ഭാര്യ വിജയമ്മ (62) നിര്യാതയായി

വാഴപ്പിള്ളി: പുളിഞ്ചുവട് എകെജി നഗര്‍ അനന്ത വിലാസത്തില്‍ സജേന്ദ്രന്‍ നായരുടെ ഭാര്യ വിജയമ്മ (62) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 2ന് വീട്ടുവളപ്പില്‍.
മക്കള്‍: അനിത, വിനിത, സജിത.മരുമക്കള്‍: പരേതനായ ബിജു, ലിജോ, വിനോദ്

Back to top button
error: Content is protected !!