വെള്ളൂര്‍ക്കുന്നം അനന്ദുവിഹാറില്‍ സദാശിവന്‍ കര്‍ത്ത (സദന്‍-58) നിര്യാതനായി

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം അനന്ദുവിഹാറില്‍ സദാശിവന്‍ കര്‍ത്ത (സദന്‍-58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജയ. മക്കള്‍: അനന്തപത്മനാഭന്‍, അരുണ്‍ എസ്. കര്‍ത്ത. മരുമകള്‍: അഞ്ജന (ജയനിവാസ് കൂവപ്പടി).

 

Back to top button
error: Content is protected !!