കടാതി തെക്കേടത്തുകുടിയില്‍ റോയി റ്റി.എ. (61-റിട്ട. കെ.എസ്.ഇ.ബി.) നിര്യാതനായി

മൂവാറ്റുപുഴ : കടാതി തെക്കേടത്തുകുടിയില്‍ റോയി റ്റി.എ. (61-റിട്ട. കെ.എസ്.ഇ.ബി.) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 10ന് കടാതി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: മിനി, വാളകം പഞ്ചായത്ത് മുന്‍ മെമ്പര്‍ പിറവം കുഴിപ്പിലേടത്ത് കുടുംബാഗം.
മകള്‍: അക്‌സ. മരുമകന്‍: എബിന്‍ മൂലേമാരിപീടികയില്‍ മുടവൂര്‍

 

Back to top button
error: Content is protected !!