മൂവാറ്റുപുഴ റിട്ട. കൃഷി ഓഫീസര്‍ ആസാദ് റോഡ് കണ്ടെത്തിക്കുടി അലിയാര്‍ (81) നിര്യാതനായി

മൂവാറ്റുപുഴ: റിട്ട. കൃഷി ഓഫീസര്‍ ആസാദ് റോഡ് കണ്ടെത്തിക്കുടി അലിയാര്‍ (81) നിര്യാതനായി. ഭാര്യ: സുഹറ (റിട്ട. അധ്യാപിക). മക്കള്‍: നിഷാദ്, നൗഷീര്‍, സജീര്‍. മരുമക്കള്‍: ഫൗസിയ, ലിയ, സമീറ.

 

Back to top button
error: Content is protected !!