അജ്മൽബിസ്മിയിൽ റിപ്പബ്ലിക് ഡിസ്കൗണ്ട് സെയിൽ

അജ്മൽബിസ്മിയിൽ മൂന്ന് ദിവസത്തെ റിപ്പബ്ലിക് ഡിസ്കൗണ്ട് സെയിൽ… ബ്രാന്റഡ് ഗൃഹോപകരണങ്ങൾ ഇനി വമ്പിച്ച വിലക്കുറവിൽ വാങ്ങാം അജ്മൽബിസ്മിയിലൂടെ ! പഴയ കിച്ചൺ ഉപകരണങ്ങൾ മാറ്റിവാങ്ങുമ്പോൾ 10000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് നോടാം. ഐഫോൺ മോഡലുകൾക്ക് പ്രത്യേക ഓഫർ. സ്മാർട്ട് ടിവി പർച്ചേയ്സിനൊപ്പം 8500 രൂപയുടെ സമ്മാനം ! 25000 രൂപ മുതൽ 30000 രൂപ വരെയുള്ള എല്ലാ പർച്ചേസുകൾക്കും 10% ക്യാഷ്ബാക്ക് !

Back to top button
error: Content is protected !!