മീമ്പാറ സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിക്ക് കീഴിലുള്ള മീമ്പാറ സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 25,26 തീയതികളില്‍ നടത്തപ്പെടും. ഇന്ന് വൈകിട്ട് 5.30ന് കൊടിയേറ്റ്, 6.15ന് പ്രദക്ഷിണം, ആശീര്‍വ്വാദം, നേര്‍ച്ചസദ്യ. നാളെ രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന, 8ന് കുര്‍ബ്ബാന, പ്രസംഗം, ലേലം, പ്രദക്ഷിണം, ആശീര്‍വ്വാദം, നേര്‍ച്ചസദ്യ.

 

Back to top button
error: Content is protected !!