വാളകം പഞ്ചായത്ത്പരിധിയിലെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ക്യാമ്പ് നാളെ

മൂവാറ്റുപുഴ: മൂവാറ്റുപുഴ പോലീസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാളകം പഞ്ചായത്ത്പരിധിയിലെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ക്യാമ്പ് നാളെ. വാളകം പി .വി എബ്രഹാം മെമ്മോറിയല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10 മുതലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

 

Back to top button
error: Content is protected !!