പുളിഞ്ചോട് വട്ടംതട്ടയില്‍ (മജു വികാര്‍) പരേതനായ സുകുമാരന്റെ ഭാര്യ പുഷ്പമ്മ (78) നിര്യാതയായി

മൂവാറ്റുപുഴ: പുളിഞ്ചോട് വട്ടംതട്ടയില്‍ (മജു വികാര്‍) പരേതനായ സുകുമാരന്റെ ഭാര്യ പുഷ്പമ്മ (78) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച 2ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. മക്കള്‍: ാേമജു സുകുമാരന്‍ (അമേരിക്ക), ബിജു സുകുമാരന്‍ (ഹൈദ്രാബാദ്).

 

Back to top button
error: Content is protected !!