വാരപ്പെട്ടി പുന്നേക്കോട്ടയില്‍ സെയ്തു മുഹമ്മദിന്റെ ഭാര്യ നാച്ചി ഹജ്ജമ്മാ (84) നിര്യാതയായി

കോതമംഗലം : വാരപ്പെട്ടി പുന്നേക്കോട്ടയില്‍ സെയ്തു മുഹമ്മദിന്റെ( ഹെഡ് മാസ്റ്റര്‍ ) ഭാര്യ നാച്ചി ഹജ്ജമ്മാ (84) നിര്യാതയായി.കബറടക്കം ശനിയാഴ്ച 11.30ന് ഇഞ്ചുര്‍ മുഹിയദീന്‍ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പരേത കറുകടം വെള്ളയ്ക്കാമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍ : പി.എസ് നബീബ്, (ഡി.സി.സി മെമ്പറും, എറണാകുളം മില്‍മ റീജണല്‍ ബോര്‍ഡ് മെമ്പറുമാണ്), സീന.മരുമക്കള്‍ : ലൈല നജീബ് പരേതനായ സക്കീര്‍ (മൊക്കത്ത് ആലുവ ).

Back to top button
error: Content is protected !!