പോത്താനിക്കാട് റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പുളിന്താനം മുക്കണ്ണിയില്‍ എം.എസ് അലിയാര്‍ (87) നിര്യാതനായി

പോത്താനിക്കാട്: റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പുളിന്താനം മുക്കണ്ണിയില്‍ എം.എസ് അലിയാര്‍ (87) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സൈനബ താണിക്കുന്നേല്‍ കുടുംബാഗം. മക്കള്‍: നിസാര്‍,നൗഫല്‍. മരുമക്കള്‍: ജാസ്മിന്‍, ജിജില്‍

 

Back to top button
error: Content is protected !!