മുൻമന്ത്രി ടി.എം.ജേക്കബിന്റെ മാതാവ് അന്നമ്മ മാത്യു (96)നിര്യാതയായി.

പിറവം:അന്തരിച്ച മുൻ മന്ത്രി ടി എം ജേക്കബിന്റെ മാതാവ് അന്നമ്മ മാത്യു (96)നിര്യാതയായി.സംസ്ക്കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2 മണിക്ക് കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് പള്ളിയിൽ.മറ്റു മക്കള്‍: ഏലിയാമ്മ (റിട്ട. അധ്യാപിക), പരേതനായ ഡോ. ടി.എം. ജോണ്‍, മരുമക്കള്‍: ആയൂര്‍ പാണ്ടകശാലയില്‍ ഡോ. പി.ടി. കുര്യൻ, ഡെയ്സി ജേക്കബ് (വൈസ് ചെയര്‍പേഴ്‌സണ്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്), റിട്ട. എജിഎം ഫെഡറല്‍ ബാങ്ക്), പരേതയായ മേരി ജോണ്‍ (നടുവിലേടത്ത് കോട്ടയം).

Leave a Reply

Back to top button
error: Content is protected !!