പെരുമ്പാവൂര്‍ നിയോജക മണ്ഡലം 82-ാം ബൂത്ത് കുടുംബ സംഗമം സംഘടിപ്പിച്ച് യുഡിഎഫ്

പെരുമ്പാവൂര്‍: ചാലക്കുടി ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പെരുമ്പാവൂര്‍ നിയോജക മണ്ഡലം 82-ാം ബൂത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി വി പി നൗഷാദിന്റെ വസതിയില്‍ ചേര്‍ന്ന സംഗമം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കൃഷ്ണ മോഹന്റെ അധ്യക്ഷത വഹിച്ച സംഗമത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.ബ്‌ളോക്ക് പ്രസിഡന്റുമാരായ ഷാജി സലീം, ജോയ് പൂണേലി, ബ്‌ളോക്ക് വൈസ് പ്രസിഡണ്ട് പി.കെ.മുഹമ്മദ് കുഞ്ഞ്,മണ്ഡലം പ്രസിഡന്റ് സി.കെ. രാമകൃഷ്ണന്‍, ബാബു ജോണ്‍, പി.എ. കാസിം, ഷേയ്ക്ക് ഹബീബ്, എം.എം. ഷാജഹാന്‍, വി.എസ്. ഷാജി,,പോള്‍ ചെതലന്‍,യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ജെലിന്‍ രാജ്, മാത്യൂസ് കാക്കൂരാന്‍, ബിനോയ് അരീക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ മാരായആനി മാര്‍ട്ടിന്‍, ഷീബാ ബേബി, കോണ്‍ഗ്രസ് ബ്‌ളോക്ക് സെക്രട്ടറി വി.പ്വിനൗഷാദ്, മുന്‍ ബൂത്ത് പ്രസിഡന്റ് കെ.പി.കാസീം എന്നിവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!