ഈസ്റ്റ് മാറാടി പാറപ്ലാക്കില് പൗലോസ് പി.കെ. (67) നിര്യാതനായി
![](https://i0.wp.com/www.muvattupuzhanews.in/wp-content/uploads/2024/03/WhatsApp-Image-2024-03-01-at-8.36.40-PM-1.jpeg?resize=450%2C253&ssl=1)
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പാറപ്ലാക്കില് പൗലോസ് പി.കെ. (67) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 11ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. പരേതന് മൂവാറ്റുപുഴ മുന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ ഷീല, മക്കള്‍ ദീപ, ദീപു. മരുമകന് ജോസ്.