ചരമം
പണ്ടിരിമല മുണ്ടയ്ക്കല്‍ എം.എസ്. സാജു (55)നിര്യാതനായി

മൂവാറ്റുപുഴ: പണ്ടിരിമല മുണ്ടയ്ക്കല്‍ എം.എസ്. സാജു (55)നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2 ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്‍. ഭാര്യ: മണക്കാട് മാപ്പിളശേരി കുടുംബാംഗം മോളി (മുന്‍ നഗരസഭ കൗണ്‍സിലര്‍). മക്കള്‍: അമല്‍, അലന്‍, അനീന.