പായിപ്ര പഞ്ചായത്ത് ബജറ്റില്‍ മുളവൂരിന് കൈനിറയെ പദ്ധതികള്‍

പായിപ്ര: പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മുളവൂരിന് കൈനിറയെ പദ്ധതികള്‍. പോയാലി ടൂറിസം പദ്ധതി,മുളവൂര്‍ തോട് നവീകരണം, ഗവ.സ്‌കൂള്‍ ഗ്രൗണ്ട് നവീകരണം, മുളവൂര്‍ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍ നഴ്‌സ് സേവനം, കളിസ്ഥലം എന്നീ പദ്ധതികളാണ് ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.

 

Back to top button
error: Content is protected !!