പൈങ്ങോട്ടൂര്‍ മച്ചിയാനിക്കല്‍ മാനുവല്‍ ആന്റണി (കുട്ടിയച്ചന്‍-82) നിര്യാതനായി

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ മച്ചിയാനിക്കല്‍ മാനുവല്‍ ആന്റണി (കുട്ടിയച്ചന്‍-82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:ഏലമ്മ ഇടമറുക് പുരയിടത്തില്‍ കുടുംബാഗം. മക്കള്‍: ജയ്‌സണ്‍, ജോണ്‍സണ്‍. മരുമക്കള്‍: ബിന്ദു തകിടിയേല്‍ ഭരണങ്ങാനം,ബിന്ദു കല്ലറയ്ക്കല്‍ വാഴക്കുളം

Back to top button
error: Content is protected !!