കാക്കൂര്‍ കോഴിപ്പിള്ളില്‍ പി.നാരായണ പണിക്കര്‍ നിര്യാതനായി

കൂത്താട്ടുകുളം: കാക്കൂര്‍ കോഴിപ്പിള്ളില്‍ പി.നാരായണ പണിക്കര്‍ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3ന് വീട്ടുവളപ്പില്‍. ഭാര്യ: ദേവകിയമ്മ അയര്‍ക്കുന്നം ചൂരപ്പുഴതുണ്ടത്തില്‍ കുടുംബാഗം. മക്കള്‍: മിനി, ശ്രീകുമാര്‍, ശ്രീദേവി. മരുമക്കള്‍: അരുണ ശ്രീകുമാര്‍, മുരളി, പരേതനായ ഭക്തവത്സലന്‍

Back to top button
error: Content is protected !!