മേക്കടമ്പ് അമ്പലംപടി നടപ്പേല്‍ പി.പി. വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ(76) നിര്യാതയായി

മൂവാറ്റുപുഴ: മേക്കടമ്പ് അമ്പലംപടി നടപ്പേല്‍ പി.പി. വര്‍ക്കിയുടെ ഭാര്യ ഏലിയാമ്മ(76) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 4.30ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപള്ളിയില്‍. പരേത പായിപ്ര വാളങ്കോട്ട് കുടുംബാഗം. മക്കള്‍: ബിജു(ഊട്ടി), ബിജി ഷാജി, ബീമോന്‍, ബിനീഷ് (യു.കെ). മരുമക്കള്‍: ബിന്‍സി, ഷാജി , ശ്രീജ, അലീന

 

Back to top button
error: Content is protected !!