കല്ലൂർക്കാട് പനന്താനത്ത് രാജൻ (69) നിര്യാതനായി

മൂവാറ്റുപുഴ: കല്ലൂർക്കാട് പനന്താനത്ത് രാജൻ (69) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: പത്മകുമാരി . മക്കൾ: വന്ദന, വീണ. മരുമക്കൾ: കുൽദീപ് , ഗോപു ജികൃഷ്ണ.

Back to top button
error: Content is protected !!