റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം

കൊച്ചി: ഉഷ്ണ തരംഗ സാധ്യത വർദ്ധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.രാവിലെ 8  മുതൽ 11  വരെയും വൈകുന്നേരം 4 മുതൽ 8 വരെയുമാകും റേഷൻ കടകൾ പ്രവർത്തിക്കുക .

Back to top button
error: Content is protected !!