വിദ്യാഭ്യാസ രംഗത്തെ മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡ് നെല്ലിക്കുഴി സ്മാര്‍ട്ട് കിഡീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്

കോതമംഗലം: ഓള്‍ ഇന്ത്യ വുമണ്‍സ് അച്ചീവേഴ്‌സ് അവാര്‍ഡ് കരസ്ഥമാക്കി നെല്ലിക്കുഴി സ്മാര്‍ട്ട് കിഡീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും സ്ഥാപന ഉടമയുമായ സില്‍ജി എം.എ. വിദ്യാഭ്യാസ രംഗത്തെ മികച്ച വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡാണ് സില്‍ജി എം.എ സ്വന്തമാക്കിയത്. വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ട്വല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ദീപക് ടാറ്റര്‍ ജെയിനില്‍ നിന്ന് സില്‍ജി എം.എ അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യയില്‍ നിന്നും ഒട്ടേറെ വനിതാ സംരംഭകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!