നീറമ്പുഴ ഗവ. എല്‍.പി സ്കൂളില്‍ പ്രീ പ്രൈമറി ഉത്സവം ‘ആട്ടവും പാട്ടും’
![](https://i0.wp.com/www.muvattupuzhanews.in/wp-content/uploads/2024/02/WhatsApp-Image-2024-02-29-at-9.17.05-PM-scaled.jpeg?resize=780%2C470&ssl=1?v=1709221658)
കല്ലൂര്‍ക്കാട്: നീറമ്പുഴ ഗവ. എല്‍.പി സ്കൂളില്‍ പ്രീ പ്രൈമറി ഉത്സവം ആട്ടവും പാട്ടും സംഘടിപ്പിച്ചു. കല്ലൂര്‍ക്കാട് ബിപിസി റിജോയ് സക്കറിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സീനിയ ഡാനിയല്‍, പ്രീ പ്രൈമറി അധ്യാപകരായ ആനി വി.റ്റി, നിഷാ ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.പിറ്റിഎ ഭാരവാഹികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.