ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ: ബെസ്റ്റ് ചാപ്റ്റർ അവാർഡിന്‌ അർഹമായി ഐഎച്ച്എംഎ മൂവാറ്റുപുഴ

മൂവാറ്റുപുഴ: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐഎച്ച്എംഎ) കേരള ഘടകത്തിന്റെ ബെസ്റ്റ് ചാപ്റ്റർ അവാർഡ് 2023- 24ന് അർഹമായി ഐഎച്ച്എംഎ മൂവാറ്റുപുഴ. കണ്ണൂർ റബ്ക്കോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്നും ഐഎച്ച്എംഎ മൂവാറ്റുപുഴ ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി.
ഐഎച്ച്എംഎ കേരള സംസ്ഥാന വാർഷികയോഗവും, ദേശീയ സെമിനാറും ചടങ്ങിൽ നടത്തപ്പെട്ടു

Back to top button
error: Content is protected !!