പാറേക്കുരിശ് യൂണിറ്റി ആർട്ട്സ് ആന്‍ഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം

കോലഞ്ചേരി: പാറേക്കുരിശ് യൂണിറ്റി ആർട്ട്സ് &സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ബേസിൽ കിഴക്കഞ്ചേരിയുടെ അധ്യക്ഷയിൽ പൂതൃക്ക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ അഡ്വ: ബിജു കെ ജോർജ് ദേശീയ പതാക ഉയർത്തി സന്ദേശം നല്കി. ക്ലബ്ബ് സെക്രട്ടറി വിശാൽ വേലായുധൻ, ജോബിൻ ജോർജ്, അരുൺ രാജു,അഞ്ചു അജി, അഞ്ജന അജി, അഖിൽ .സി ., എം.കെ.സുധീഷ് , എം.കെ. സുനിൽ ,ബിലുമോൻ പി കെ, ജോൺസൺ ജോർജ്, ജിനു സാബു, സനീഷ് സി കെ, എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!