നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
നിര്‍മ്മല ജൂനിയര്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം

മൂവാറ്റുപുഴ: നിര്‍മ്മല ജൂനിയര്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ലൂസി മാത്യു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗം, ക്വിസ്, തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഹെഡ്മിസ്ട്രസ് ലൂസി മാത്യു സമ്മാന വിതരണം നല്‍കി.