റാക്കാട് നന്തോട്ടില്‍ കുമാരന്‍ (87)നിര്യാതനായി

റാക്കാട്: നന്തോട്ടില്‍ കുമാരന്‍ (87)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 11ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. മക്കള്‍: രെത്‌നമ്മ, അനിമോള്‍, പ്രസാദ്. മരുമക്കള്‍: നിര്യാതനായ തമ്പി,എന്‍.സി രാജന്‍, സിന്ധു.

Back to top button
error: Content is protected !!