എന്റെ നാട് സൗജന്യ തൊഴില്‍ പരിശീലനം തിങ്കളാഴ്ച

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ കുട്ടമ്പുഴ വനിതാ സഹകരണ സംഘത്തിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ആദ്യഘട്ട തയ്യല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച 10ന് കുട്ടമ്പുഴ ട്രൈബല്‍ ഷെല്‍റ്ററില്‍ ചെയര്‍മാന്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യും. സി.ജെ. എല്‍ദോസ് അധ്യക്ഷത വഹിക്കും. വനിതാ സഹകരണ സംഘം പ്രസിഡന്റ് പി.കെ. തങ്കമ്മ മുഖ്യപ്രഭാഷണം നടത്തും.

 

Back to top button
error: Content is protected !!