വടകോട് കപ്യാരുമലയിൽ (വാലം പാറയ്ക്കൽ) ജോൺ ജേക്കബ് (ജോയി -58) നിര്യാതനായി.

വാഴക്കുളം : വടകോട് കപ്യാരുമലയിൽ (വാലം പാറയ്ക്കൽ) ജോൺ ജേക്കബ് (ജോയി -58) നിര്യാതനായി. സംസ്കാരം ഇന്ന് (10/2 തിങ്കൾ) രാവിലെ 11ന് വടകോട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ടെസി മാങ്കുളം ഇലവുങ്കൽ കുടുംബാംഗം.മക്കൾ: ബ്രദർ ജിറ്റോ (ഫ്രാൻസിസ്കൻ അസീസി, വയനാട്), ജെസ്റ്റ്യൻ (റോയൽ പൈനാപ്പിൾ വാഴക്കുളം), ജീവ (നഴ്സിംഗ് വിദ്യാർത്ഥിനി, ഹോളി ഫാമിലി മുതലക്കോടം).

Leave a Reply

Back to top button
error: Content is protected !!