ഫാ.ജോൺ പടിഞ്ഞാട്ടുവയലിന്റെ സംസ്കാരം ബുധനാഴ്ച….

മുവാറ്റുപുഴ:-ഇന്നലെ വഞ്ചിമറിഞ്ഞു മരിച്ച ഫാ.ജോൺ(അമൽ) പടിഞ്ഞാട്ടുവയലിൽ (33)-ന്റെ സംസ്കാരം ബുധനാഴ്ച്ച നടക്കും.മൃദദേഹം നാളെ വൈകുന്നേരം (25-02-2020) മുവാറ്റുപുഴ രണ്ടാറുള്ള ഭവനത്തിൽ കൊണ്ടുവരും.സംസ്കാര ശുശ്രുഷകൾ ബുധനാഴ്ച (26-02-2020) രാവിലെ 10 ന് ഭവനത്തിൽ ആരംഭിക്കും.തുടർന്ന് ,രണ്ടിന് ,രണ്ടാർ സെന്റ് മൈക്കിൾ പള്ളിയിൽ,ദേവാലയ ശ്രുശ്രുഷകൾ ആരംഭിക്കും.പിതാവ്:പരേതനായ ജേക്കബ്(റിട്ട:പോലീസ്).മാതാവ്:റോസിലി(റിട്ട അദ്ധ്യാപിക).ഏക സഹോദരൻ സോബിൻ.

Leave a Reply

Back to top button
error: Content is protected !!