രാഷ്ട്രീയം
ഐക്യട്രേഡ് യൂണിയൻ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന സംരക്ഷണ തൊഴിലാളി സദസ്സ്

മൂവാറ്റുപുഴ: ഐക്യട്രേഡ് യൂണിയൻ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന സംരക്ഷണ തൊഴിലാളി സദസ്സ് എഐറ്റിയു സി ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി.സി.സഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.എം.എ.സഹീർ അധ്യക്ഷത വഹിച്ചു.പി.എസ്.മോഹനൻ, കെ.എ. നവാസ്, സി.കെ.സോമൻ, കെ.എ.സനീർ, കെ.എം.അനസ്, പി.എം.ഇബ്രാഹിം, കെ.ജി.അനിൽകുമാർ, സാബു ജോസഫ്, സജിത്ത്, സീന ബോസ്, എൻ.പി.പോൾ എന്നിവർ സംസാരിച്ചു.
ചിത്രം -ഐക്യട്രേഡ് യൂണിയൻ മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന സംരക്ഷണ തൊഴിലാളി സദസ്സ് എഐറ്റിയു സി ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി.സി.സഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു…