ചരമം
തൃക്കളത്തൂര്‍ കീപ്പനശ്ശേരില്‍ പരേതനായ തൊമ്മന്‍ വര്‍ഗീസിന്റെ ഭാര്യ വിത്ത വര്‍ഗീസ് (അച്ചാമ്മ – 100) നിര്യതയായി .

മൂവാറ്റുപുഴ – തൃക്കളത്തൂര്‍ കീപ്പനശ്ശേരില്‍ (മങ്കാരത്ത്) പരേതനായ തൊമ്മന്‍ വര്‍ഗീസിന്റെ ഭാര്യ വിത്ത വര്‍ഗീസ് (അച്ചാമ്മ – 100) അന്തരിച്ചു. (പരേത കൂഴൂര്‍ വാളംകോട്ട് കുടുംബാംഗമാണ്). സംസ്‌കാരം ശനി (29.2.2020) വീട്ടിലെ ശുശ്രൂഷക്ക് ശേഷം 3 ന് തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.
മക്കള്‍ – പരേതയായ മറിയാമ്മ, പരേതയായ തങ്കമ്മ, കുഞ്ഞമ്മ, ലിസ്സി, ആനി, ഷാലി, അനിത.
മരുമക്കള്‍ – പരേതനായ തോമസ് ജോണ്‍ കൊറ്റാത്തുവിള (മാന്നാര്‍), പരേതനായ കോരച്ചന്‍ മേനേത്താഴത്ത് പുത്തന്‍പുരയ്ക്കല്‍ (വാളകം), ജേക്കബ് മാത്യു കട്ടക്കനാല്‍ (കോതമംഗലം), കോരക്കുഞ്ഞ് പൊയ്ക്കാട്ടില്‍ (കുറുപ്പംപടി), പോള്‍ ബി. തോട്ടുങ്കല്‍ (കീഴില്ലം), ജോണ്‍സണ്‍ ചക്രമാക്കില്‍ (തൃശൂര്‍), സണ്ണി ചിറത്തിലാട്ട് (ഇത്തിത്താനം).