ചരമം
പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ് അധ്യപകൻ ജോഷി പീറ്റർ (52) നിര്യാതനായി

കോതമംഗലം : കൊള്ളിക്കാട് വരാരപ്പിള്ളിൽ ജോഷി പീറ്റർ (അധ്യാപകൻ പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ് ) (52) നിര്യാതനായി. സംസ്കാരം നാളെ (16.2 .20 ) 2.30 ന് കോതമംഗലം സെന്റ്.ജോർജ് കത്തിഡ്രലിൽ.ഭാര്യ കമീല (കോഴിപ്പിള്ളി മാലിക്കുടി കുടുംബാംഗം). മക്കൾ ജിസ്മി , ജിജോ.