എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം പോത്താനിക്കാട് കെ.എ- പി ബറ്റാലിയൻ ആരംഭിക്കുന്നു .

പോത്താനിക്കാട്:-എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം പോത്താനിക്കാട് കെ.എ- പി ബറ്റാലിയൻ ആരംഭിക്കുന്നു. പോലിസ് സ്റ്റേഷനോട് ചേർന്ന് 8 വർഷം മുമ്പ് നിർമ്മിച്ചിട്ടിരുന്ന കെട്ടിടത്തിൽ 100 പേർ അടങ്ങുന്ന ഒരു യൂണിറ്റാണ് ആരംഭിക്കുന്നത്.ഇത്രയുംപേർക്ക് സൗകര്യമൊരുക്കുമ്പോൾ ജലലഭ്യത ഒരു പ്രശ്നമായി അവശേഷിച്ചിരുന്നു.ഇതിന് ഏറെക്കുറെ പരിഹാരമായി. എറണാകുളം റൂറലിലെ 37പോലീസ് സ്റ്റേഷനിലേക്ക് അടിയന്തര സഹായങ്ങൾക്ക് ഇവരുടെ സേവനം ലഭ്യമാക്കാൻ സാധിക്കും.

Leave a Reply

Back to top button
error: Content is protected !!