മൈലൂർ കുന്നശ്ശേരിയിൽ പരേധനായ മക്കാർ മകൻ അബ്ദു ഹാജി (80 ) (റിട്ട. വനം വകുപ്പ്) നിര്യാതനായി

മൈലൂർ കുന്നശ്ശേരിയിൽ പരേധനായ മക്കാർ മകൻ അബ്ദു ഹാജി (80 ) (റിട്ട. വനം വകുപ്പ്) നിര്യാതനായി. ഖബറടക്കം നാളെ 11:00 am (19/02/2020 )ന് മൈലൂർ ജുമ മസ്ജിദ് ഖബർ സ്ഥാനിൽ. ഭാര്യ മൈലുർ മുഞ്ചക്കൽ കുടുംബാഗം ഖദിജ, മക്കൾ മിസറിയ, റംല, ഷാജിദ, നൗഷാദ്. മരുമക്കൾ മൈദിൻ കുട്ടി, ജബാർ (RBI എർണാകുളം ) ,പരേധനായ മെയിദു, നിഷ.

Leave a Reply

Back to top button
error: Content is protected !!