നിര്യാതനായി 1.:ആരക്കുഴ ഒളമറ്റത്തിൽ ദിവാകരൻ (69). 2:സൗത്ത് മാറാടി പേണാട്ടേൽ പി.യു വർഗ്ഗീസിന്റെ ഭാര്യ സാറാമ്മ വർഗ്ഗീസ്സ് (64). 3:പായിപ്ര മാനാറി പുളിനാട്ട് പി.സി. സണ്ണി (65).

മൂവാറ്റുപുഴ – പായിപ്ര മാനാറി പുളിനാട്ട് പി.സി. സണ്ണി (65) അന്തരിച്ചു. മാനാറി ത്രിവേണി പ്ലൈവുഡ് ഉടമയാണ്.  സംസ്‌കാരം ഇന്ന് (ചൊവ്വ) 3 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം മേതല ബഥാനിക്കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍.
ഭാര്യ – എമില. കളമശ്ശേരി പനയ്ക്കല്‍ കുടുംബാംഗം.
മക്കള്‍ – എല്‍ദോ, അന്ന,
മരുമകന്‍ – കെല്‍വിന്‍ രാജു. (ജെ.കെ. സില്‍ക്‌സ്, മൂവാറ്റുപുഴ)
ആരക്കുഴ: കണിയാമ്മാട്ടേൽ കെ.വി ജോർജ്(69) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ: മേരി പൈങ്ങോട്ടൂർ തുരുത്തേൽ പറന്നോലിൽ കുടുംബാംഗം.മക്കൾ:ഡിനോ, ഡെബിൻ,അഞ്ജലി,റോസ് മരിയ, ആന്റോ.മരുമക്കൾ:റാണി പള്ളിക്കരയിൽ തുടങ്ങനാട്, അനു പുളിമൂട്ടിൽ മുട്ടം,ജെയിംസ് മാത്യു പടുക്കാച്ചിയിൽ നടുക്കണ്ടം.

മുവാറ്റുപുഴ സൗത്ത് മാറാടി പേണാട്ടേൽ പി.യു വർഗ്ഗീസിന്റെ ഭാര്യ സാറാമ്മ വർഗ്ഗീസ്സ് (64) നിര്യാതയായി ,സംസ്കാരം   28.0 1.2020 ചൊവ്വ 2.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പാമ്പാ കുട സെന്റ് .ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ .മക്കൾ ഷീജ ജോയി ( ഓ ഫീസ് സ്റ്റാഫ് RMHടട വടവുകോട് ,ഷാജി വർഗ്ഗീസ് . മരുമക്കൾ ജോയി തോമസ്സ് (പ്രധാന ശുശ്രൂഷകൻ മണ്ണത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി  ,ഷിനി ഷാജി (ക്ലർക്ക് മാറാടി ഗ്രാമപഞ്ചായത്ത് 
മൂവാറ്റുപുഴ:ആരക്കുഴ ഒളമറ്റത്തിൽ ദിവാകരൻ (69) അന്തരിച്ചു. റിട്ട. പിഡബ്ല്യൂഡി ഓവർസിയറാണ്.സംസ്ക്കാരം ചൊവ്വാഴ്ച്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: തൃക്കളത്തൂർ ആലുങ്കൽ കുടുംബാംഗം രാജമ്മു മക്കൾ: അജീഷ്, ബിജീഷ്, ധന്യ. മരുമക്കൾ: ബ്രിനി, അജിത, പ്രമോദ്.

Leave a Reply

Back to top button
error: Content is protected !!