ഇന്നത്തെ ചരമം.22-01-2012

എം എ കോളേജ്‌ റിട്ടയേർഡ് പ്രൊഫസറും, വെട്ടിക്കാമറ്റം കുടുംബയോഗം മുവാറ്റുപുഴ ശാഖാ പ്രസിഡന്റുമായ മാളികയിൽ(വെട്ടിക്കാമറ്റം)എം .പി.പോൾ (81)(കുട്ടൻ സാർ) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച (23/01/2020).വസതിയിൽ 11 മണിക്ക്
ശുശ്രുഷക്കു ശേഷം കടാതി
സെയിന്റ് പീറ്റേഴ്സ് & സെയിന്റ് പോൾസ് യാക്കോബൈറ്റ് പള്ളി കുടുംബ കല്ലറയിൽ
ഭാര്യ :ഓമന (പള്ളിക്കര വടക്കൻ കുടുംബാംഗം)
മക്കൾ: ജിബു പോൾ ( K M A പ്രസിഡന്റ് , ബ്രാൻഡ്‌ബ്രൈയിൻസ് C E O )ജിൽജി പോൾ (മാനേജിങ് പാർട്നർ – പെപ്പർ സാൾട്ട്‌ റെസ്റ്റൊറെന്റ് , മുവറ്റുപുഴ)
മരുമക്കൾ:ആശ ജിബു ( പള്ളത്ത്‌ ,പാലാരിവട്ടം )
വീണ ജിൽജി ( കാരിപ്ര, ഐമുറി )
പാപ്പൻ നിരപ്പുകാട്ടിൽ
പിറവം: കേരള കോൺഗ്രസ് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗം നിരപ്പുകാട്ടിൽ പാപ്പൻ (കെ.എം.കുരുവിള) (66) അന്തരിച്ചു.
കേരള സ്പ്ളിൻസ് ആൻഡ് വിനീയർ മാനുഫാക്‌ചേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റെ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തൊടുപുഴ പച്ചിക്കര കുടുംബാംഗം സിലു. മക്കൾ:അഞ്ജന,സുമൻ,ചിത്ര,രേഷ്മ. മരുമക്കൾ: അശോക് മാക്കീൽ(മൈസൂർ), ജോബി തകിടിയിൽ നീണ്ടൂർ, അഭിലാഷ് കോന്ത്യാപറമ്പിൽ രാമങ്കരി, ഡോൺ കോയിക്കലേടത്ത്‌ കുറ്റൂർ (മൂവരും യു.എസ്.എ).
സംസ്കാരം ബുധൻ ഉച്ചതിരിഞ്ഞു 3 മണിക്ക് പിറവം ഹോളികിങ്‌സ് ക്നാനായ കത്തോലിക്കാ ഫെറോന പള്ളി സെമിത്തേരിയിൽ.
മൂവാറ്റുപുഴ: അടുപറമ്പ് ആര്യ ങ്കാലായിൽ പരേതനായ
മക്കാർ ഹാജിയുടെ മകൻ അലിക്കുഞ്ഞ് (89) നിര്യാതനായി സംസ്കാരം നടത്തി.
ഭാര്യ. എറണാകുളം വലിയ വീട്ടിൽ കുടുംബാംഗം പരേതയായ നബീസ.മക്കൾ: സിറാജ് ,ഫാസിൽ, നൗഷാദ്, ജലീൽ, ഹാഷിം, നിയാസ്, സാജിത, രഹന, ഫസീലത്ത്, ലുബ്ന, മരുമക്കൾ: അസീസ്, അബ്ദുറഹ്മാൻ, മുഹമ്മദ്, ഷാം, സ ഹീ ന ‘സജിന, സിമ, ഷഫീന, ഐഷാബി
മൂവാറ്റുപുഴ മാറാടി ആനിപ്രയിൽ പരേതനായ ഐപ്പിന്റെ മകൻ കുര്യാക്കോസ് (ബിജു 49 വയസ്) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് കുരുക്കുന്നപുരം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ
സഹോദരങ്ങൾ ഞങ്ങൾ ജോയ് ,ജിജി ,ലിസി, ഐസി

Leave a Reply

Back to top button
error: Content is protected !!