കാർഷീക വൈദ്യൂതി സൗജ്യന്യം ആപേക്ഷ പുതുക്കി നൽകണം.


മൂവാറ്റുപുഴ: കൃഷിവകുപ്പ് വഴി കർഷകർക്ക് കാർഷീകാവശ്യത്തിന് വൈദ്യുതി സൗജ്യന്യ പദ്ധതി പ്രകാരം മൂവാറ്റൂ പുഴ ബ്ലോക്കിലെ ആരക്കുഴ,ആവോലി, ആയവന, കല്ലൂർക്കാട്, മാറാടി, വാളകം, പായിപ്ര ,മഞ്ഞള്ളൂർ, മൂവാറ്റുപുഴ എന്നി ക്യഷി ഭവനുകൾ മുഖേന വൈദ്യുതി ചാർജ്ജ് അടച്ച് കൊണ്ടിരിക്കുന്ന കർഷകർക്ക്  വൈദ്യുതി  സൗജ്യന്യം തുടർന്ന് ലഭിക്കുവാൻ ബന്ധപ്പെട്ട രേഖകൾ സഹിതംഅപേക്ഷ 28-ന് മുമ്പായി അതാത് കൃഷിഭവനുകളിൽ പുതുക്കി നൽകേണ്ടതാണ്, വിശദമായ ഫീൽഡ് പരിശോധനയ്ക്ക് ശേഷം അർഹരായ കർഷകരുടെ ലിസ്റ്റ് ബന്ധപ്പെട്ട  ഇലക്ട്രിക്ക് സെക്ഷനുകൾക്ക് നൽകുമെന്നും, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കൃഷിഭവൻ ഓഫീസും കളുമായി ബന്ധപ്പെടണമെന്നും മൂവാറ്റുപുഴ ക്യഷി അസി.ഡയറക്ടർ അറിയിച്ചു…  

Leave a Reply

Back to top button
error: Content is protected !!