നടക്കാവ് ദേവി ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം.

തൃപ്പൂണിത്തുറ:നടക്കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിൽ അപകടം.വെടിക്കെട്ടിനിടയിൽ നിന്ന് ഗുണ്ട് ആൾക്കൂട്ടത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു .നിരവധി പേർക്ക് പരിക്ക്.പരിക്ക് പറ്റിയവരെ തൃപ്പൂണിത്തുറ, എറണാകുളം ഹോസ്പിറ്റലുകളിൽ എത്തിച്ചു . ആരുടേയും പരിക്ക് ഗുരുതരമല്ല.ഉദയംപേരൂർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

https://www.facebook.com/343866032770921/posts/769345120223008/

Leave a Reply

Back to top button
error: Content is protected !!