സേതുരാമയ്യരെ വരവേല്‍ക്കാന്‍ മൂവാറ്റുപുഴ മമ്മൂട്ടി ഫാന്‍സ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ മമ്മൂട്ടി ഫാന്‍സ്(എംഎഫ്ഡബ്യൂഎഐ) കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഗാ ഫാന്‍സ്‌ഷോ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന 415-മത് ചിത്രം
സിബിഐ 5ന്റെ മെഗാഫാന്‍സ്‌ഷോ. മൂവാറ്റുപുഴ ഇവിഎം ലത തീയറ്ററില്‍ മെയ് ഒന്നാം തീയതി രാവിലെ 7.30ന് നടത്തുന്നു. 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. സിബിഐയുടെ 5-ാം വരവ് ബോക്സോഫോസ് ഹിറ്റാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതികരണം. മൂവാറ്റുപുഴയില്‍ ഒരിക്കിയിരിക്കുന്ന ഫാന്‍സ്‌ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് അസോസിയേഷന്‍ അംഗങ്ങളായ ജെറിന്‍:8606074324, ജിതിന്‍: 9496321296, ദീപു: 9074019590, അമല്‍:8943914774, മുസ്തഫ:9605004178, നിസാം:8129635982 എന്നിവരുമായി ബന്ധപ്പെടുക.

 

 

Back to top button
error: Content is protected !!