ആരക്കുഴനാട്ടിന്‍പുറം ലൈവ്

വാർഷിക പൊതുയോഗവും ഭാരവാഹികളെ തെരഞ്ഞെടുപ്പും

പാലക്കുഴ:കേരള സ്റ്റേറ്റ് സർവീസ് പെൻഷൻസ് യൂണിയൻ പാലക്കുഴ പഞ്ചായത്ത് തല സമ്മേളനവും,പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി 1ന് നടക്കും .ഉച്ചയ്ക്ക് 2ന് പ്രസിഡന്റ് പി.കെ .ജോണിന്റെ അധ്യക്ഷതയിൽ പാലക്കുഴ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത്ത് സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ബേബി പോൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.

Leave a Reply

Back to top button
error: Content is protected !!