നിര്യാതയായി

മൂവാറ്റുപുഴ: അടൂ പറമ്പ് ചിരട്ടിക്കാട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സൈനബ (80) നിര്യാതയായി. കബറടക്കം (ചൊവ്വ) രാവിലെ 11ന് അടൂപറമ്പ് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മക്കൾ – അഡ്വ.സി.എ.മജീദ്, സി.എ.അൻസാരി (ബ്ലൂ മൂൺ സിൽക്സ് മൂവാറ്റുപുഴ) സുഹറ, ലൈല, റംലത്ത് (ഹെഡ്മിസ്ട്രസ് മൂവാറ്റുപുഴ ടൗൺ യു.പി സ്കൂൾ) നാജ, സൗദ, റെജീന, പരേതനായ സി.എ. ബഷീർ, മരുമക്കൾ -നദീറ, ഡോ. ലൈല, റഷീദ ( ബി.പി.ഒ.കല്ലൂർക്കാട്) ഹമീദ്, യൂസഫ്, ബഷീർ, കെ.കെ.ഉമ്മർ (കോൺഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റ്), നവാസ്, മുഹമ്മദ്

Leave a Reply

Back to top button
error: Content is protected !!