മാറാടി പൊൻകല്ലുങ്കൽ പോൾ സെബാസ്റ്റ്യൻ(47)നിര്യാതനായി.

മാറാടി:-മാറാടി പൊൻകല്ലുങ്കൽ പോൾ സെബാസ്റ്റ്യൻ(47) നിര്യാതനായി.മുവാറ്റുപുഴ കെ എസ് ഈ ബിയിലെ ജീവനക്കാരനായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരിച്ചത്.ഭാര്യ:രേണു പോൾ(ഊഞ്ഞാപ്പാറ കൂലിപറമ്പിൽ കുടുംബാഗം).മക്കൾ:അലക്സ് പോൾ ,അനുജ പോൾ,അന്ന പോൾ.സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ.

Leave a Reply

Back to top button
error: Content is protected !!