ചരമം
തട്ടാറുകുന്നേൽ ടി വി ജോയ്(68) നിര്യാതനായി.

ആരക്കുഴ:-തട്ടാറുകുന്നേൽ പരേതനായ വർക്കി മകൻ ടി വി ജോയ്(68) നിര്യാതനായി. മൃദദേഹം നാളെ ഉച്ചകഴിഞ്ഞ് മൂന്നര മുതൽ നാലര വരെ പൊതുദർശനത്തിനു ശേഷം ആരക്കുഴയിലുള്ള തറവാട് ഭാവനത്തിലേക്ക് കൊണ്ടുപോകും. സംസ്കാര ശുശ്രൂഷകൾ ഏഴാം തീയതി ചൊവ്വാഴ്ച 10 30 ന് തറവാട് വീട്ടിൽ നിന്നും ആരംഭിച്ച് ആരക്കുഴ സെന്റ് മേരിസ് ഫോറോന ദേവാലയത്തിലെ കുടുംബ കല്ലറയിൽ.ഭാര്യ ആലീസ് കൂടല്ലൂർ തോട്ടത്തിൽ കുടുംബാംഗം. മക്കൾ ജോർജ് ലിജോ ജോയ്, മാത്യു ജുനു ജോയ്. സഹോദരങ്ങൾ:-ആലിസ്, പരേതയായ കൊച്ചുറാണി, മേഴ്സി, സണ്ണി,ബെന്നി,ജോജു,ബൈജു.