കുട്ടികളുമായി സാനുമാസ്റ്റർ സംവാദം നടത്തി

മൂവാറ്റുപുഴ: കുമാരനാശാൻ പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ കബനി പാലസിൽ ആശാന്റെ ചിന്താവിഷ്ടയായ സീതയെകുറിച്ച്  കുട്ടികളുമായി നടന്ന സംവാദം  പ്രൊഫ. സാനുമാസ്റ്റർ  ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി രജീഷ് ഗോപിനാഥ് സ്വാഗതം പറഞ്ഞു. ലെെബ്രറി കൗൺസിൽ സ്റ്റേറ്ര് എക്സിക്യൂട്ടീവ് മെമ്പറും കവിയുമായ എസ്. രമേശൻ, എസ് ഇ ആർ ടി ഡയറക്ടർ ജെ. പ്രസാദ്, കവി ജയകുമാർ ചെങ്ങമനാട്, താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന, അരവിന്ദൻ , എം. ആർ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് സാനമാസ്റ്റർ മറുപടി നൽകി.  

ചിത്രം- കുമാരനാശാൻ പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ കബനി പാലസിൽ ആശാന്റെ ചിന്താവിഷ്ടയായ സീതയെകുറിച്ച്  കുട്ടികളുമായി നടന്ന സംവാദം  പ്രൊഫ. സാനുമാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു. എസ്. രമേശൻ, അരവിന്ദൻ, ജെ. പ്രസാദ്, ജയകുമാർ ചെങ്ങമനാട്, എം.ആർ. പ്രഭാകരൻ എന്നിവർ സമീപം 

Leave a Reply

Back to top button
error: Content is protected !!