രാജമ്മ ഉണ്ണി (ഉണ്ണിയമ്മ – 66) നിര്യാതയായി.


വാഴക്കുളം: കാവന ഇരട്ടയാനിക്കല്‍ പരേതനായ ഉണ്ണിയുടെ ഭാര്യ രാജമ്മ ഉണ്ണി (ഉണ്ണിയമ്മ – 66) നിര്യാതയായി. സംസ്‌കാരം നാളെ (21-01-2020 ചൊവ്വ) രാവിലെ 10 മണിക്ക്   വീട്ടുവളപ്പില്‍. പരേത വാഴക്കുളം ഏനായിക്കര കുടുംബാംഗം. മകള്‍: ദീപ സുരേന്ദ്രന്‍ (ടീച്ചര്‍ നിര്‍മ്മല പബ്ലിക് സ്‌കൂള്‍ കരിമണ്ണൂര്‍) മരുമകന്‍: സുരേന്ദ്രന്‍ പനമുള്ളില്‍, ഒളമറ്റം.

Leave a Reply

Back to top button
error: Content is protected !!