ചരമം
ചരമം സി.എന്‍.സദാശിവന്‍ നിര്യാതനായി.

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് മുന്‍സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, അടൂപറമ്പ് ചൂരക്കാട്ട് സി.എന്‍.സദാശിവന്‍(78)നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ-വിമല(തൊടുപുഴ മണക്കാട് തയ്യില്‍ കുടുംബാംഗം) മക്കള്‍-രജേഷ്(അനൂബ്) മഞ്ജു(അമേരിക്ക) മരുമക്കള്‍-പ്രവിത(അധ്യാപിക എസ്.എന്‍.ഡി.പി.സ്‌കൂള്‍ മൂവാറ്റുപുഴ) ജീസണ്‍(അമേരിക്ക) സി.പി.ഐയുടെയും, ചെത്ത് തൊഴിലാളി യൂണിയന്റെയും നേതാവായിരുന്ന പരേതനായ സി.എസ്.നാരായണന്‍ നായരുടെ മകനാണ്. കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു സദാശിവന്‍.
ചിത്രം- സി.എന്‍.സദാശിവന്‍(78)