കെ.ജെ. ആഗസ്തി (78)


മൂവാറ്റുപുഴ: മീങ്കുന്നം കാനാട്ട് (വെട്ടിക്കുഴിച്ചാലില്‍) കെ.ജെ.ആഗസ്തി (78) നിര്യാതനായി. സംസ്‌കാരം നാളെ (22-12-2019 ഞായര്‍) ഉച്ചകഴിഞ്ഞ് 2-ന് മീങ്കുന്നം സെന്റ്‌ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ പുളിങ്ങാപ്പിള്ളില്‍ ഏറ്റുമാനൂര്‍, സാറാമ്മ കൂരാപ്പിള്ളില്‍ പിറമാടം. മക്കള്‍: സിനി, സിബി, സാന്റി, സിലു. മരുമക്കള്‍: ജോണി കടുവക്കാട്ട് കയനാട്, ജിമിലി കിഴക്കന്‍പുതുപ്പിള്ളില്‍ മീങ്കുന്നം.

Leave a Reply

Back to top button
error: Content is protected !!